Monday, 30 January 2012

റിപ്പബ്ലിക് ധിനകോഷം
 
 
26.1.2012 ഇല്‍ ഡയാറ്റ് അധ്യാപക വിധ്യര്‍തികളും ചേര്‍ന്ന് നടത്തി INDIA'S 63 മത്തെ റിപ്പബ്ലിക് ആഖോഷം നടത്തി സതീഷ്‌ കുമാര്‍ സര്‍ ആയിരുന്നു പതാക ഉയര്‍ത്തിയത്‌. തുടര്‍ന്ന് ഒന്നാം വര്‍ഷ അധ്യാപക വിധ്യര്‍തി അജ്മല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ തയാറാക്കിയ ചുമര്‍ മാസികകള്‍ അവതരിപ്പിച്ചു.
 
 
 
 

No comments:

Post a Comment